STATE'ആരെ സ്ഥാനാര്‍ഥിയാക്കണമെന്ന് തീരുമാനിക്കേണ്ടത് അതത് പാര്‍ട്ടി നേതൃത്വം; അനവസരങ്ങളില്‍ പ്രസ്താവനകളിറക്കി സമസ്തയെ രാഷ്ട്രീയ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്'; മുസ്ലിംലീഗിന്റെ വനിതാ സ്ഥാനാര്‍ഥികളെ ലക്ഷ്യമിട്ടുള്ള ഉമര്‍ ഫൈസിയുടെ പ്രസ്താവനക്കെതിരെ ജിഫ്രി തങ്ങള്‍; ജനറല്‍ സീറ്റുകളില്‍ വനിതകളെ മത്സരിപ്പിക്കാന്‍ സമസ്തയുടെ അംഗീകാരമുണ്ടെന്ന് നാസര്‍ ഫൈസിയുംമറുനാടൻ മലയാളി ബ്യൂറോ29 March 2026 10:08 PM IST